ഞാൺ

ഒരു വൃത്തത്തിലെ ഏതെങ്കിലും രണ്ടു ബിന്ദുക്കളെ കൂട്ടിയോജിപ്പിക്കുന്ന നേർരേഖയാണ് ഞാൺ. വൃത്തത്തിലെ ഏറ്റവും നീളം കൂടിയ ഞാൺ ആണ് വ്യാസം.

ഈ ചിത്രത്തിൽ മുറിച്ച് മുറിച്ച് വരച്ചിരിക്കുന്ന വരയാണ് ഞാൺ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.