ഗാഡോലിനിയം
അണുസംഖ്യ 64 ആയ മൂലകമാണ് ഗാഡോലിനിയം. Gd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം
| |||||||||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ഗാഡോലിനിയം, Gd, 64 | ||||||||||||||||||||||||||||||||||||||||||||||||
കുടുംബം | ലാന്തനൈഡുകൾ | ||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | ||||||||||||||||||||||||||||||||||||||||||||||||
Appearance | silvery white ![]() | ||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 157.25(3) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f7 5d1 6s2 | ||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 25, 9, 2 | ||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 7.90 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 7.4 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1585 K (1312 °C, 2394 °F) | ||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 3546 K (3273 °C, 5923 °F) | ||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 10.05 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 301.3 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 37.03 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 (mildly basic oxide) | ||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.20 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 593.4 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||
2nd: 1170 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||
3rd: 1990 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||
Atomic radius | 180 pm | ||||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 233 pm | ||||||||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | ferromagnetic | ||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 1.310 µΩ·m | ||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 10.6 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (100 °C) (α, poly) 9.4 µm/(m·K) | ||||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2680 m/s | ||||||||||||||||||||||||||||||||||||||||||||||||
Young's modulus | (α form) 54.8 GPa | ||||||||||||||||||||||||||||||||||||||||||||||||
Shear modulus | (α form) 21.8 GPa | ||||||||||||||||||||||||||||||||||||||||||||||||
Bulk modulus | (α form) 37.9 GPa | ||||||||||||||||||||||||||||||||||||||||||||||||
Poisson ratio | (α form) 0.259 | ||||||||||||||||||||||||||||||||||||||||||||||||
Vickers hardness | 570 MPa | ||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-54-2 | ||||||||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
വെള്ളികലർന്ന വെളുത്ത നിറമുള്ള, വലിവ് ബലമുള്ളതും ഡക്റ്റൈലുമായ ഒരു അപൂർവ എർത്ത് ലോഹമാണ് ഗാഡോലിനിയം. ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. മറ്റ് അപൂർവ എർത്ത് മൂലകങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ലോഹം ഈർപ്പമില്ലാത്ത വായുവിൽ താരതമ്യേന സ്ഥിരയുള്ളതാണ്. എന്നാൽ ഈർപ്പമുള്ള വായുവുൽ ഇതിന് നാശനം സംഭവിക്കുകയും ഇളകിപ്പോകുന്ന ഓക്സൈഡ് ഉണ്ടായി കൂടുതൽ ലോഹം നാശനത്തിന് വിധേയമാവുകയും ചെയ്യുന്നു.
ക്രിട്ടിക്കൽ താപനിലയായ 1.083 Kക്ക് തൊട്ട് താഴെയായി ഗാഡൊലിനിയം അതിചാലകമാകുന്നു.
ചരിത്രം
1886ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ പോൾ എമിലി ലീകോക്ക് ഡി ബൊയിബൗഡ്രൻ, മൊസാണ്ടറിന്റെ യിട്രിയയിൽനിന്നും ഗാഡീലിനിയത്തിന്റെ ഓക്സൈഡായ ഗാഡോലിന വേർതിരിച്ചെടുത്തു. ശുദ്ധമായ മൂലകം ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത് ഈയടുത്താണ്.
സാന്നിദ്ധ്യം
ഗാഡോലിനിയം പ്രകൃതയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ മോണോസൈറ്റ്, ബസ്റ്റ്നാസൈറ്റ് തുടങ്ങിയ പല അപൂർവ ധാതുക്കളിലും ഈ മൂലകം അടങ്ങിയിരിക്കുന്നു. ഗാഡോലിനൈറ്റിൽ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ന്. അയോൺ കൈമാറ്റം, ദ്രാവക-ദ്രാവക നിഷ്കർഷണം എന്നീ രീതികളിലൂടെയോ മൂലകത്തിന്റെ നിർജലീക ഫ്ലൂറൈഡിനെ ലോഹ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ആണ്.
സംയുക്തങ്ങൾ
ഗാഡോലിനിയത്തിന്റെ ചില സംയുക്തങ്ങൾ:
- ഫ്ലൂറൈഡുകൾ: GdF3
- ക്ലോറൈഡുകൾ: GdCl3
- ബ്രോമൈഡുകൾ: GdBr3
- നൈട്രേറ്റുകൾ: Gd(NO3)3
- അയൊഡൈഡുകൾ: GdI3
- ഓക്സൈഡുകൾ: Gd2O3
- സൾഫൈഡുകൾ: Gd2S3
- നൈട്രൈഡുകൾ: GdN
- ഓർഗാനികം: gadodiamide
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |