ഗവേഷണം

ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ അന്വേഷണമാണ് ഗവേഷണം.പഠനം, നിരീക്ഷണം, താരതമ്യം, പരീക്ഷണം എന്നിവയോടെ നടത്തുന്ന സത്യാന്വേഷണമായും ഗവേഷണം നിർവചിക്കപ്പെടുന്നു. അടിസ്ഥാന ശാസ്ത്ര മേഖലയിലും സാമൂഹ്യ ശാസ്ത്ര മേഖലയിലും അടക്കം എല്ലാ വിജ്ഞാന ശാഖകളിലും ഗവേഷണം നടത്തപ്പെടുന്നു.

ഗവേഷണ രീതി ശാസ്ത്രം

ഗവേ ഷണം

ഘട്ടങ്ങൾ

പ്രശ്നങ്ങൾ നിർണയിക്കുക
പുനഃപരിശോധിക്കുക
പരിഹാരം നിർദ്ദേശിക്കുക
സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുക
ദത്തശേഖരണം
മൂല്യനിർണയം
നിഗമനങ്ങൾ
നിഗമനങ്ങളുടെ സാധുത പരിശോധിക്കൽ
കണ്ടെത്തലുമായി യോജിപ്പുണ്ടോ എന്നു പരിശോധിക്കൽ

ഗവേഷണം അടിസ്ഥാന ശാസ്ത്രത്തിൽ

ഗവേഷണം സാമൂഹ്യ ശാസ്ത്രത്തിൽ

അവലംബം

ഗവേഷണരീതിശാസ്ത്രം, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.