ഗയ

ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ഒരു പ്രധാന നഗരമാണ് ഗയ. ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിട്ടുള്ള സ്ഥലമാണിത്. ഹിന്ദുക്കൾക്കും ബുദ്ധമതസ്തർക്കും ഒരു പോലെ പുണ്യസ്ഥലംകൂടിയാണ് ഗയ.

ഗയ
ബ്രഹ്മയോനി പർവ്വതം
Country ഇന്ത്യ
സംസ്ഥാനംബീഹാർ
മതംമഗധ
ഡിവിഷൻമഗധ
ജില്ലഗയ
Government
  ഭരണസമിതിഗയ നഗര നിഗം
  മേയർവിഭാദേവി
Area[1]
  Total50.17 കി.മീ.2(19.37  മൈ)
Population (2011)
  Total463454
  റാങ്ക്95th
  സാന്ദ്രത9,800/കി.മീ.2(25,000/ച മൈ)
ജനസംബോധന5000
Languages
  Officialമഗധി, ഹിന്ദി, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
PIN823001-04
Telephone code91-631
Railway Stationഗയ തീവണ്ടി നിലയം
വിമാനത്താവളംഗയ വിമാനത്താവളം
വെബ്‌സൈറ്റ്gaya.bih.nic.in

ഇതും കാണുക

  • ബോധ് ഗയ

അവലംബം

  1. "City Development Plan for Gaya: EXECUTIVE SUMMARY" (PDF). Urban Development and Housing Department, Government of Bihar. p. 4. ശേഖരിച്ചത്: 8 October 2012.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.