കൗസല്യ

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് കൗസല്യ. (സംസ്കൃതം: कौशल्या, kauśalyā). അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ ആദ്യത്തെ പത്‌നി ആയിരുന്നു കൗസല്യ.[1] കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാണ്‌ ശ്രീരാമൻ.

കൗസല്യ
kausalya give birth Rama.
EpicRamayana
Information
FamilySukaushal (father)
Amritaprabha (mother)
Spouse(s)Dasharatha
ChildrenRama (son), Shanta (daughter)

ഇത് കൂടി കാണുക

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.