ക്വെറ്റ
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവുമാണ് ക്വെറ്റ.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഏക വൻ നഗരവുമാണ് ക്വെറ്റ. വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു.
Quetta, kota کوېټه | |
---|---|
City District | |
Country | Pakistan |
Region | Balochistan |
District | Quetta District |
Autonomous towns | 2 |
Union councils | 66[1] |
Government | |
• Commissioner | Kambar Dashti |
• Deputy Commissioner | Abdul Mansoor Khan Kakar |
Area | |
• Total | 2,653 കി.മീ.2(1,024 ച മൈ) |
ഉയരം | 1,680 മീ(5,510 അടി) |
Population (2012)[2] | |
• Total | 896090 |
സമയ മേഖല | PST (UTC+5) |
• വേനൽക്കാല സമയം (ഡി.എസ്.ടി) | PDT (UTC+6) |
ഏരിയ കോഡ് | 081 |
ഒരു ദശലക്ഷമാണ് ജനസംഖ്യ.അഫ്ഗാനിസ്ഥാനും ഇറാനും സമീപമായതിനാൽ വാണിജ്യപരമായും പ്രതിരോധ പരമായും പ്രാധാന്യമുണ്ട്.മധ്യേഷ്യയിൽ നിന്നും ദക്ഷിണേഷ്യയിലേക്കുള്ള കവാടമായി അറിയപ്പെട്ടിരുന്ന ബൊലാൻ പാസ് ക്വറ്റ വഴിയാണ് കടന്നു പോകുന്നത്.
അവലംബം
- National Reconstruction Bureau of Pakistan, list of Zila, Tehsil & Town Councils Membership for Balochistan. URL accessed 5 April 2006
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.