കൊളോൺ
ജർമനിയിലെ നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഒരു നഗരമാണ് കൊളോൺ(Cologne English: /kəˈloʊn/; ജർമ്മൻ: Köln, pronounced [kœln] (
''Köln'' Cologne | ||
Hohenzollern Bridge by night, Great St. Martin Church, Colonius TV-tower, Cologne Cathedral, Kranhaus buildings in Rheinauhafen, MediaPark | ||
Cologne within North Rhine-Westphalia | ||
---|---|---|
Administration | ||
Country | Germany | |
State | North Rhine-Westphalia | |
Admin. region | Cologne | |
District | Urban districts of Germany | |
Lord Mayor | Henriette Reker | |
Basic statistics | ||
Area | 405.15 km2 (156.43 sq mi) | |
Elevation | 37 m (121 ft) | |
Population | 10,34,175 (31 ഡിസംബർ 2013)[1] | |
- Density | 2,553 /km2 (6,611 /sq mi) | |
- Metro | 35,73,500 | |
Founded | 38 BC | |
Other information | ||
Time zone | CET/CEST (UTC+1/+2) | |
Licence plate | K | |
Postal codes | 50441–51149 | |
Area codes | 0221, 02203 (Porz) | |
Website | www.stadt-koeln.de |
ജർമനിയുടെ ബെൽജിയം , നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് സമീപമായി റൈൻ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നു. കൊളോൺ ഡോം എന്നും അറിയപ്പെടുന്ന കൊളോൺ കത്തീഡ്രൽ, യൂറോപ്പിലെ ഏറ്റവും പുരാതനവും വലിയതുമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ യൂണിവേഴ്സിറ്റി ഒഫ് കൊളോൺ (Universität zu Köln) .[2] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.[2]
എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് യൂബി ടെറ്രിട്ടറിയിൽ റോമൻ കോളനിയായ കൊളോണിയ ക്ലാഡിയ അര അഗിപ്പിനേസിയം (Colonia Claudia Ara Agrippinensium) സ്ഥാപിക്കപ്പെട്ടത്, ഇതിലെ ആദ്യവാക്കാണ് കൊളോൺ എന്ന പേരിന്നടിസ്ഥാനം.[3] യൂബി എന്ന പേരിൽനിന്നും ഉണ്ടായ അഗസ്റ്റ യൂബിറ്റോറിയം( Augusta Ubiorum) എന്നതാണ് നഗരത്തിന്റെ മറ്റൊരു ലത്തീൻ നാമം.[4].
റൈൻലാൻഡിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമാണ് കൊളോൺ, മുപ്പതിലധികം മ്യൂസിയങ്ങളും നൂറിലധികം ആർട്ട് ഗ്യാലറികളും ഇവിടെ സ്ഥിതിചെയ്യുന്നു. കൊളോൺ ട്രേഡ് ഫെയർ (Koelnmesse GmbH ) ഇവിടെ ആർട്ട് കൊലോൺ, ഐ എം എം(ഗൃഹോപകരണങ്ങളുടെ വ്യാപാരമേള), ഗെയിംസ്കോം (വീഡിയോ ഗെയിമുകളുടെ വ്യാപാരമേള), ഫോടോകിന( ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേള) തുടങ്ങിയ വ്യാപാരമേളകൾ സംഘടിപ്പിക്കാറുണ്ട്.
ഭൂമിശാസ്ത്രം
50° 56' 33 അക്ഷാംശാം 6° 57' 32 രേഖാംശത്തിനു ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന മെട്രോ പ്രദേശത്തിന്റെ വിസ്തീർണ്ണം 405 square kilometres (156 square miles) ആണ്,
ഡിസ്റ്റ്രിക്റ്റുകൾ
9 ബറോകളായും (Stadtbezirke) 85 ഡിസ്റ്റ്രിക്റ്റുകളായും (Stadtteile) ഈ നഗരത്തിനെ വിഭജിച്ചിരിക്കുന്നു[5]
|
|
കാലാവസ്ഥ
ജർമനിയിലെ ഏറ്റവുമധികം ചൂടുള്ള നഗരമാണ് കൊളോൺ ,കൂടാതെ ഏറ്റവും മേഘാവൃതമായ അന്തരീക്ഷമുള്ള നഗരവുമായ ഇവിടെ ഒരു വർഷത്തിൽ ശരാശാരി 1568 മണിക്കൂർ മേഘാവൃതമല്ലാത്ത അന്തരീക്ഷം ഉണ്ടാവാറൂള്ളൂ.
കൊളോൺ ബോൺ വിമാനത്താവളം 1981-2010, പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 16.2 (61.2) |
20.7 (69.3) |
25.0 (77) |
29.0 (84.2) |
34.4 (93.9) |
36.8 (98.2) |
37.3 (99.1) |
38.8 (101.8) |
32.8 (91) |
27.6 (81.7) |
20.2 (68.4) |
16.6 (61.9) |
38.8 (101.8) |
ശരാശരി കൂടിയ °C (°F) | 5.4 (41.7) |
6.7 (44.1) |
10.9 (51.6) |
15.1 (59.2) |
19.3 (66.7) |
21.9 (71.4) |
24.4 (75.9) |
24.0 (75.2) |
19.9 (67.8) |
15.1 (59.2) |
9.5 (49.1) |
5.9 (42.6) |
14.8 (58.6) |
പ്രതിദിന മാധ്യം °C (°F) | 2.6 (36.7) |
2.9 (37.2) |
6.3 (43.3) |
9.7 (49.5) |
14.0 (57.2) |
16.6 (61.9) |
18.8 (65.8) |
18.1 (64.6) |
14.5 (58.1) |
10.6 (51.1) |
6.3 (43.3) |
3.3 (37.9) |
10.3 (50.5) |
ശരാശരി താഴ്ന്ന °C (°F) | −0.6 (30.9) |
−0.7 (30.7) |
2.0 (35.6) |
4.2 (39.6) |
8.1 (46.6) |
11.0 (51.8) |
13.2 (55.8) |
12.6 (54.7) |
9.8 (49.6) |
6.7 (44.1) |
3.1 (37.6) |
0.4 (32.7) |
5.8 (42.4) |
താഴ്ന്ന റെക്കോർഡ് °C (°F) | −23.4 (−10.1) |
−19.2 (−2.6) |
−12.0 (10.4) |
−8.8 (16.2) |
−2.2 (28) |
1.4 (34.5) |
2.9 (37.2) |
1.9 (35.4) |
0.2 (32.4) |
−6.0 (21.2) |
−10.4 (13.3) |
−16.0 (3.2) |
−23.4 (−10.1) |
മഴ/മഞ്ഞ് mm (inches) | 62.1 (2.445) |
54.2 (2.134) |
64.6 (2.543) |
53.9 (2.122) |
72.2 (2.843) |
90.7 (3.571) |
85.8 (3.378) |
75.0 (2.953) |
74.9 (2.949) |
67.1 (2.642) |
67.0 (2.638) |
71.1 (2.799) |
838.6 (33.016) |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 54.0 | 78.8 | 120.3 | 167.2 | 193.0 | 193.6 | 209.7 | 194.2 | 141.5 | 109.2 | 60.7 | 45.3 | 1,567.5 |
Source: Data derived from Deutscher Wetterdienst[6][7] |
വെള്ളപ്പൊക്ക സുരക്ഷ
റൈൻ നദിയിൽനിന്നുമുള്ള വെള്ളപ്പൊക്കം ഈ നഗരത്തെ ബാധിക്കുന്നു, യൂറോപ്പിലെതന്നെ ഏറ്റവുമധികം വെള്ളപ്പൊക്കബാധിത നഗരമാണിത്.[8]
ജനസംഖ്യ
Historical population | ||
---|---|---|
Year | Pop. | ±% |
50 | 30,000 | — |
150 | 50,000 | +66.7% |
1430 | 40,000 | −20.0% |
1801 | 42,024 | +5.1% |
1840 | 75,858 | +80.5% |
1880 | 1,44,722 | +90.8% |
1900 | 3,72,229 | +157.2% |
1910 | 5,16,527 | +38.8% |
1920 | 6,57,175 | +27.2% |
1930 | 7,40,082 | +12.6% |
1940 | 7,33,500 | −0.9% |
1950 | 6,03,283 | −17.8% |
1960 | 8,03,616 | +33.2% |
1975 | 10,13,771 | +26.2% |
1980 | 9,76,694 | −3.7% |
1990 | 9,53,551 | −2.4% |
2000 | 9,62,884 | +1.0% |
2010 | 10,07,119 | +4.6% |
2013 | 10,34,175 | +2.7% |
2014 | 10,46,680 | +1.2% |
2015 | 10,60,582 | +1.3% |
2016 | 10,80,701 | +1.9% |
വിദേശത്ത് ജനിച്ചവരുടെ എണ്ണം[9] | |
Nationality | Population (2015) |
---|---|
81,236 | |
25,228 | |
18,112 | |
17,739 | |
9,874 | |
9,385 | |
8,716 | |
8,552 | |
8,101 | |
5,100 | |
4,885 | |
4,378 | |
4,277 | |
3,999 | |
3,912 | |
3,746 | |
3,567 |
അവലംബം
- "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)
- "Economy". KölnTourismus. ശേഖരിച്ചത്: 18 April 2011.
- "From Ubii village to metropolis". City of Cologne. ശേഖരിച്ചത്: 16 April 2011.
- Smith, Benjamin E. (1895). "Augusta Ubiorum". The Century Cyclopedia of Names. 1 (2nd ed.). New York: Century Co. p. 96. OCLC 237135281.
- "Cologne at a glance". City of Cologne. ശേഖരിച്ചത്: 17 April 2011.
- "Ausgabe der Klimadaten: Monatswerte".
- "Klimastatistik Köln-Wahn".
- Martin Gocht; Reinhard Vogt. "Flood Forecasting and Flood Defence in Cologne" (PDF). Mitigation of Climate Induced Natural Hazards (MITCH). മൂലതാളിൽ (PDF) നിന്നും 24 March 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 20 March 2009.
- "Statistisches Jahrbuch Köln 2015" (PDF). Stadt Köln. ശേഖരിച്ചത്: 2015-10-01.