കുളം
അകത്തേക്കോ പുറത്തേക്കോ ഒഴുക്കില്ലാത്ത ഒറ്റപ്പെട്ട ചെറിയ ജലാശയങ്ങളെയാണ് കുളം എന്നു പറയുന്നത്. പ്രധാനമായും മഴയാണ് കുളങ്ങളിലെ ജലത്തിന്റെ സ്രോതസ്സ്. എന്നാൽ ഭൂഗർഭജലം ഒഴുകിയെത്തുന്ന കുളങ്ങളുമുണ്ട്. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ എന്നിങ്ങനെ ആരാധനാലയങ്ങൾക്കൊപ്പം സാധാരണയായി കുളങ്ങളുണ്ടാകാറുണ്ട്[1].
പള്ളിക്ക് സമീപത്തെ കുളം

തേനേഴി മനയിലെ കുളം

ക്ഷേത്രക്കുളം
ചിത്രങ്ങൾ
- സുവർണ്ണക്ഷേത്രം അഥവാ ഗുരുദ്വാര ഹർമീന്ദർ സാഹിബും കൂടെയുള്ള പുണ്യസരോവരവും
- കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുളം
അവലംബം
- Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 65, ISBN 81 7450 724
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.