കുറുന്തോട്ടി
കുറുന്തോട്ടി എന്ന പേരിനാൽ അറിയപ്പെടുന്ന Sida -യുടെ വിവിധ വർഗ്ഗങ്ങൾ ഉണ്ട്. അവ താഴെപ്പറയുന്ന പലതുമാവാം
ആനക്കുറുന്തോട്ടി(Sida rhombifolia)
വെള്ള ഊർപ്പൻ, വെള്ളൂരം(Sida cordifolia)
മലങ്കുറുന്തോട്ടി, അലട്ട, മഞ്ഞക്കുറുന്തോട്ടി(Sida acuta)
വട്ടൂരം(sida alnifolia)
ചെറുവള്ളിക്കുറുന്തോട്ടി(sida beddomei)
വള്ളിക്കുറുന്തോട്ടി, വെളുത്തഊരകം(sida cordata)
വലിയ ഊരകം(sida spinosa)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.