കിർകുക്ക്
ഇറാഖിലെ ഒരു നഗരമാണ് കിർകുക്ക്. വടക്കൻ ഇറാക്കിൽ ബാഗ്ദാദ് നഗരത്തിൽ നിന്ന് 236 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. കിർകുക്ക് പ്രവിശ്യയുടെ കേന്ദ്രമായ ഈ നഗരം പെട്രോളിയം നിക്ഷേപമുള്ള പ്രദേശമാണ്.
Kirkuk - كركوك کەرکووک Kerkûk, Karkuk,Kərkük | |
---|---|
![]() Kirkuk Citadel | |
Country | ![]() |
Autonomous region (De facto)[1] | ![]() |
Governate | Kirkuk |
ഉയരം | 350 മീ(1,150 അടി) |
Population (2009 Est.)[2] | |
• Total | 850 787 |
സമയ മേഖല | GMT +3 |
അവലംബം
- ISIS Tests Kurds’ Bid for Independence, The New York Times, 30 September 2014, ശേഖരിച്ചത്: 6 February 2015 – via The New York Times, (Subscription required (help)),
The Kurdish Regional Government, the official body that rules Kurdistan out of Erbil, then stepped in as Kirkuk’s de facto authority,...
- "World Gazetteer". World Gazetteer. 26 January 2009. മൂലതാളിൽ നിന്നും 9 February 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2009-01-26.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.