കാൾസ്റൂഹെ

ജർമ്മനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഫ്രാൻസ്-ജർമ്മനി അതിർത്തിയിൽ റൈൻ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കാൾസ്റൂഹെ (Karlsruhe). ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരവും ജർമ്മനിയിലെ 21 ആമത്തെ വലിയ നഗരവുമാണ് കാൾസ്റൂഹെ.

Karlsruhe
കാൾസ്റൂഹെ
[[Image:
|268x240px|none|none|കാൾസ്റൂഹെ കൊട്ടാരം, കാൾസ്റൂഹെ പട്ടണം, ഷ്ലോസ്സ്പ്ലാറ്റ്സ്, കോൺസേർട് ഹൗസ്, ബാഡൻ കിരീടം]]കാൾസ്റൂഹെ കൊട്ടാരം, കാൾസ്റൂഹെ പട്ടണം, ഷ്ലോസ്സ്പ്ലാറ്റ്സ്, കോൺസേർട് ഹൗസ്, ബാഡൻ കിരീടം
Administration
Country Germany
StateInvalid state: "ബാഡൻ-വ്യൂർട്ടംബർഗ്"
Admin. regionകാൾസ്റൂഹെ
DistrictUrban district
Town subdivisions27 quarters
Lord MayorFrank Mentrup (SPD)
Basic statistics
Area173.46 km2 (66.97 sq mi)
Elevation115 m  (377 ft)
Population 2,96,033 (31 ഡിസംബർ 2012)[1]
 - Density1,707 /km2 (4,420 /sq mi)
Founded1715
Other information
Time zone CET/CEST (UTC+1/+2)
Licence plateKA
Postal codes76131–76229
Area code0721
Websitewww.karlsruhe.de

അവലംബം

  1. [Statistisches Bundesamt – Gemeinden in Deutschland mit Bevölkerung am 31.12.2012 (XLS-Datei; 4,0 MB) (Einwohnerzahlen auf Grundlage des Zensus 2011) "Gemeinden in Deutschland mit Bevölkerung am 31.12.2012"] Check |url= value (help). Statistisches Bundesamt (ഭാഷ: German). 12 November 2013.CS1 maint: Unrecognized language (link)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.