കാൻബറ
ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ ( /ˈkænb[invalid input: 'ᵊ']rə/ or /ˈkænbɛrə/ ). ഓസ്ട്രേലിയയിലെ എട്ടാമത്തെ വലിയ നഗരവും ഇതാണ്.സിഡ്നിയിൽ നിന്നും 280 കിലോമീറ്റർ തെക്കുപടിഞ്ഞാറും മെൽബണിൽനിന്നും 660 കിലോമീറ്റർ വടക്കുകിഴക്കുമായാണ് കാൻബറ നഗരം സ്ഥിതിചെയ്യുന്നത്.1908ലാണ് ഓസ്ട്രെലിയയുടെ തലസ്ഥാനമായി കാൻബറ മാറിയത്[3].ഏകദേശം നാല് ലക്ഷം ആളുകൾ കാൻബറയിൽ താമസിക്കുന്നു.
കാൻബറ Australian Capital Territory | |||||||||
---|---|---|---|---|---|---|---|---|---|
Clockwise: Parliament House, Australian War Memorial, view of the city along the parliamentary axis, Black Mountain Tower, National Library of Australia, and Australian National University | |||||||||
കാൻബറ | |||||||||
Population | 3,67,752 (31 July 2012)[1] (8th) | ||||||||
• Density | 428.6/km2 (1,110/sq mi) | ||||||||
Established | 12 March 1913 | ||||||||
Area | 814.2 km2 (314.4 sq mi)[2] | ||||||||
Time zone | AEST (UTC+10) | ||||||||
• Summer (DST) | AEDT (UTC+11) | ||||||||
Location | |||||||||
Territory electorate(s) |
| ||||||||
Federal Division(s) |
| ||||||||
|
അവലംബം
- "3218.0 - Regional Population Growth, Australia, 2011". Bureau of Statistics. 2012 ജൂലൈ 31. ശേഖരിച്ചത്: 2013 ഡിസംബർ 7.
- "Planning Data Statistics". ACT Planning & Land Authority. 2009 ജൂലൈ 21. മൂലതാളിൽ നിന്നും 2 August 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2013 ഡിസംബർ 7.
- Lewis, Wendy; Balderstone, Simon; Bowan, John (2006). Events That Shaped Australia. New Holland. p. 106. ISBN 978-1-74110-492-9.
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Canberra എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.