കാഞ്ഞാണി
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കാഞ്ഞാണി. മണലൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു.
| കാഞ്ഞാണി | |
|---|---|
| ഗ്രാമം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയ മേഖല | IST (UTC+5:30) |
| വാഹന റെജിസ്ട്രേഷൻ | KL- |
| അടുത്തുള്ള നഗരം | തൃശ്ശൂർ |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.