കണ്ണട
പൊതുവേ കാഴ്ച കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ് കണ്ണട. എന്നാൽ കണ്ണിനെ പൊടിപടലങ്ങളിൽ നിന്നും രക്ഷിക്കാനും, അൾട്രാ വയലറ്റ് രശ്മികളിൽനിന്നും സംരക്ഷിക്കാനും, ഒരു അലങ്കാരമായും ആളുകൾ കണ്ണട ഉപയോഗിക്കുന്നുണ്ട്. ലെൻസ് ആണ് കണ്ണടയുടെ അടിസ്ഥാനം. കാഴ്ചശക്തിയിലുള്ള വ്യത്യാസമനുസരിച്ച് കണ്ണടയുടെ ലെൻസിലും, ലെൻസിന്റെ ശക്തിയിലും മാറ്റം വരും.
float
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.