ഓഗനെസൺ
അണുസംഖ്യ 118 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഓഗനെസൺ. Og എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക ഐയുപിഎസി നാമമായിരുന്നു അൺഅൺഒക്റ്റിയം. ഏക റാഡോൺ, മൂലകം 118 എന്നീ പേരുകളിലും അറിയപ്പെടുന്നു. Uuo ആയിരുന്നു ഈ ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ പി ബ്ലോക്കിലും 7ആം പിരീഡിലും 18ആം ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും ഓഗനെസണ്ണിനാണ്.
General properties | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
Pronunciation |
| |||||||||||
Appearance | Unknown, probably colorless[2] | |||||||||||
Mass number | 294 (most stable isotope) | |||||||||||
Oganesson in the periodic table | ||||||||||||
| ||||||||||||
Atomic number (Z) | 118 | |||||||||||
Group | group 18 | |||||||||||
Period | period 7 | |||||||||||
Block | p-block | |||||||||||
Electron configuration | [Rn] 7s2 5f14 6d10 7p6[3] | |||||||||||
Electrons per shell | 2, 8, 18, 32, 32, 18, 8[3] | |||||||||||
Physical properties | ||||||||||||
Phase at STP | liquid or solid – predicted[3] | |||||||||||
Boiling point | (extrapolated) 320–380[3] K (50–110 °C, 120–220 °F) | |||||||||||
Density (near r.t.) | (predicted) 13.65[4] g/cm3 | |||||||||||
Critical point | (extrapolated) 439[5] K, 6.8[5] MPa | |||||||||||
Heat of fusion | (extrapolated) 23.5[5] kJ/mol | |||||||||||
Heat of vaporization | (extrapolated) 19.4[5] kJ/mol | |||||||||||
Atomic properties | ||||||||||||
Oxidation states | (−1),[6] (0), (+1),[7] (+2),[8] (+4),[8] (+6)[6] (predicted) | |||||||||||
Atomic radius | empirical: (predicted) 152[4] pm | |||||||||||
Covalent radius | (extrapolated) 230[9] pm | |||||||||||
Other properties | ||||||||||||
CAS Number | 54144-19-3[2] | |||||||||||
Main isotopes of oganesson | ||||||||||||
| ||||||||||||
2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും(IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ ഓഗനെസൺ (oganesson) എന്ന പേരും, Og എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.
അവലംബം
- Ritter, Malcolm (9 June 2016). "Periodic table elements named for Moscow, Japan, Tennessee". Associated Press. ശേഖരിച്ചത്: 19 December 2017.
- "Oganesson". Apsidium. ശേഖരിച്ചത്: 2008-01-18.
- R. Eichler, B. Eichler, Thermochemical Properties of the Elements Rn, 112, 114, and 118 (PDF), Paul Scherrer Institut, ശേഖരിച്ചത്: 2008-01-18
- Hoffman, Darleane C.; Lee, Diana M.; Pershina, Valeria (2006). "Transactinides and the future elements". എന്നതിൽ Morss; Edelstein, Norman M.; Fuger, Jean. The Chemistry of the Actinide and Transactinide Elements (3rd ed.). Dordrecht, The Netherlands: Springer Science+Business Media. ISBN 1-4020-3555-1.
- Han, Young-Kyu; Bae, Cheolbeom; Son, Sang-Kil; Lee, Yoon Sup (2000). "Spin–orbit effects on the transactinide p-block element monohydrides MH (M=element 113–118)". Journal of Chemical Physics. 112 (6): 2684. Bibcode:2000JChPh.112.2684H. doi:10.1063/1.480842.
- Kaldor, Uzi; Wilson, Stephen (2003). Theoretical Chemistry and Physics of Heavy and Superheavy Elements. Springer. p. 105. ISBN 140201371X. ശേഖരിച്ചത്: 2008-01-18.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |