എഞ്ചിനീയർ
സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് എഞ്ചിനീയർ (ആംഗലം:engineer). ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ് ചെലവും കണക്കാക്കുകയും ചെയ്യുന്നു[1]. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്[2].
![]() | |
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge, by John Seymour Lucas, 1868 | |
തൊഴിൽ / ജോലി | |
---|---|
തരം / രീതി | തൊഴിൽ |
പ്രവൃത്തന മേഖല | Applied sciences |
വിവരണം | |
അഭിരുചികൾ | ഗണിതം, ശാസ്ത്രവിജ്ഞാനം, കാര്യപ്രാപ്തി |
വിദ്യാഭ്യാസ യോഗ്യത | എഞ്ജിനിയറിങ് വിദ്യാഭ്യാസം |
തൊഴിൽ മേഘലകൾ | Research and development, വ്യവസായം, ബിസിനസ് |
അനുബന്ധ തൊഴിലുകൾ | ശാസ്ത്രജ്ഞൻ, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ |
അവലംബം
- http://www.bls.gov/oco/ocos027.htm
- Oxford Concise Dictionary, 1995
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.