ഉസ്ബെക്കിസ്ഥാൻ
ഉസ്ബെക്കിസ്ഥാൻ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ) മദ്ധ്യ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറിൽ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് അതിരുകൾ. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വർണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാൽ വിമർശിക്കപ്പെടാറുണ്ട്.

ഉസ്ബെകിസ്താന്റെ ഉപഗ്രഹചിത്രം
Republic of Uzbekistan O‘zbekiston Respublikasi |
||||||
---|---|---|---|---|---|---|
|
||||||
ദേശീയഗാനം: National Anthem of the Republic of Uzbekistan |
||||||
Location of Uzbekistan |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Tashkent 41°16′N 69°13′E | |||||
ഔദ്യോഗികഭാഷകൾ | Uzbek | |||||
ജനങ്ങളുടെ വിളിപ്പേര് | Uzbekistani;[1] also Uzbek, Uzbeki | |||||
സർക്കാർ | Presidential republic | |||||
- | President | Islom Karimov | ||||
- | Prime Minister | Shavkat Mirziyoyev | ||||
Independence | from the Soviet Union | |||||
- | Formation | 17471 | ||||
- | Declared | September 1 1991 | ||||
- | Recognized | December 8 1991 | ||||
- | Completed | December 25 1991 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 447 ച.കി.മീ. (56th) 172 ച.മൈൽ |
||||
- | വെള്ളം (%) | 4.9 | ||||
ജനസംഖ്യ | ||||||
- | 2007-ലെ കണക്ക് | 27,372,000 (44th) | ||||
- | ജനസാന്ദ്രത | 59/ച.കി.മീ. (136th) 153/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||||
- | മൊത്തം | $64.149 billion (73th) | ||||
- | ആളോഹരി | $2,283 (145th) | ||||
Gini (2000) | 26.8 (low) | |||||
എച്ച്.ഡി.ഐ. (2007) | ![]() |
|||||
നാണയം | Uzbekistan som (O'zbekiston so'mi) (UZS ) |
|||||
സമയമേഖല | UZT (UTC+5) | |||||
- | Summer (DST) | not observed (UTC+5) | ||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .uz | |||||
ടെലിഫോൺ കോഡ് | 998 | |||||
1. | As Bukharian Emirate, Kokand Khanate, Khwarezm. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.