ഉള്ളി
Allium എന്ന ജനുസ്സിൽപ്പെടുന്ന സസ്യങ്ങളെയാണ് പൊതുവെ ഉള്ളി എന്നു വിളിക്കുന്നത്. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
വിവിധയിനം ഉള്ളികൾ | |
---|---|
![]() | |
ചുവന്നുള്ളി, വെള്ളുള്ളി, വലിയ ഉള്ളി(സബോള, സവാള) | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Liliopsida |
Order: | Asparagales |
Family: | Alliaceae |
Genus: | Allium |
Species: | A. cepa |
Binomial name | |
Allium cepa L. | |
വലിയ ഉള്ളി - Onion
ചെറിയ ഉള്ളി (ചുവന്ന ഉള്ളി) - Shallot
വെളുത്തുള്ളി - Garlic
പുറത്തേക്കുള്ള കണ്ണികൾ
http://www.vfpck.org/docs/TechMoreml.asp?sub=PPR&ID=31 ഉള്ളിവർഗ്ഗത്തിൽ പെട്ട ചെടികൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.