ഉത്പതനം

വസ്തുക്കൾ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് പോകുന്നതിനെയാണ് ഉത്പതനം എന്ന് പറയുന്നത്.

Dark green crystals of nickelocene, freshly sublimed on a cold finger.

ഉദാഹരണം

Small pellets of dry ice subliming in air.
  • നാഫ്തലിൻ

‍*കർപ്പൂരം[1]

  • ഡ്രൈ ഐസ്‌: 78.5°C (197.5 K) താപനിലയിൽ ഡ്രൈ ഐസ്‌ ഉത്പതനത്തിന് വിധേയമായി ഖരാവസ്ഥയിൽനിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുന്നു.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.