ഇൻഡിയം
അണുസംഖ്യ 49 ആയ മൂലകമാണ് ഇൻഡിയം[1] . In ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായി അലുമിനിയം, ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാൽ രൂപത്തിൽ സിങ്കിനോടാണ് കൂടുതൽ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്). ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിർമ്മാണത്തിലാണ് ഇൻഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിലും ഇൻഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോൾഡറുകളിൽ ഇത് ഒരു ഘടകമാണ്.
| |||||||||||||||||||
വിവരണം | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | indium, In, 49 | ||||||||||||||||||
കുടുംബം | poor metals | ||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 13, 5, p | ||||||||||||||||||
Appearance | silvery lustrous gray ![]() | ||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 114.818(3) g·mol−1 | ||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Kr] 4d10 5s2 5p1 | ||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 18, 3 | ||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||
Phase | solid | ||||||||||||||||||
സാന്ദ്രത (near r.t.) | 7.31 g·cm−3 | ||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 7.02 g·cm−3 | ||||||||||||||||||
ദ്രവണാങ്കം | 429.75 K (156.60 °C, 313.88 °F) | ||||||||||||||||||
ക്വഥനാങ്കം | 2345 K (2072 °C, 3762 °F) | ||||||||||||||||||
ദ്രവീകരണ ലീനതാപം | 3.281 kJ·mol−1 | ||||||||||||||||||
ബാഷ്പീകരണ ലീനതാപം | 231.8 kJ·mol−1 | ||||||||||||||||||
Heat capacity | (25 °C) 26.74 J·mol−1·K−1 | ||||||||||||||||||
| |||||||||||||||||||
Atomic properties | |||||||||||||||||||
ക്രിസ്റ്റൽ ഘടന | tetragonal | ||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 (amphoteric oxide) | ||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.78 (Pauling scale) | ||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 558.3 kJ·mol−1 | ||||||||||||||||||
2nd: 1820.7 kJ·mol−1 | |||||||||||||||||||
3rd: 2704 kJ·mol−1 | |||||||||||||||||||
Atomic radius | 155 pm | ||||||||||||||||||
Atomic radius (calc.) | 156 pm | ||||||||||||||||||
Covalent radius | 144 pm | ||||||||||||||||||
Van der Waals radius | 193 pm | ||||||||||||||||||
Miscellaneous | |||||||||||||||||||
Magnetic ordering | no data | ||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 83.7 n Ω·m | ||||||||||||||||||
താപ ചാലകത | (300 K) 81.8 W·m−1·K−1 | ||||||||||||||||||
Thermal expansion | (25 °C) 32.1 µm·m−1·K−1 | ||||||||||||||||||
Speed of sound (thin rod) | (20 °C) 1215 m/s | ||||||||||||||||||
Young's modulus | 11 GPa | ||||||||||||||||||
Mohs hardness | 1.2 | ||||||||||||||||||
Brinell hardness | 8.83 MPa | ||||||||||||||||||
CAS registry number | 7440-74-6 | ||||||||||||||||||
Selected isotopes | |||||||||||||||||||
| |||||||||||||||||||
അവലംബങ്ങൾ |
പ്രകൃതിയിൽ കണ്ടുവരുന്ന ഇൻഡിയത്തിൽ In-113, In-115 എന്നീ ഐസോടോപ്പുകളാണുള്ളത്. അതിൽ ഭൂരിഭാഗവും (95.71%) In-115 എന്ന 4.41×1014 വർഷങ്ങൾ അർധായുസ്സുള്ള റേഡിയോആക്റ്റീവ് ഐസോടോപ്പാണ്.
അവലംബം
- "Indium: the essentials". www.webelements.com. ശേഖരിച്ചത്: 2013 ഒക്ടോബർ 19.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.