ഇസ്ലാമബാദ്
പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
Geographic data related to ഇസ്ലാമബാദ് at OpenStreetMap
വിക്കിമീഡിയ കോമൺസിലെ Islamabad എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ഇസ്ലാമബാദ് اسلام آباد Islāmabād | |
---|---|
Capital City | |
Location within Pakistan | |
Country | |
Territory | Islamabad Capital Territory |
Constructed | 1960s |
Union Council | 40 UC (District Govt. system yet to be placed) |
Government | |
• Chief Commissioner | Kamran Lashari |
• Chairman CDA | Tariq Mehmood Khan |
Area | |
• Total | 906.50 കി.മീ.2(350.00 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 1,604. മീ(5,263 അടി) |
താഴ്ന്ന സ്ഥലംn | 457 മീ(1,499 അടി) |
Population (1998) | |
• Total | 901137 |
• സാന്ദ്രത | 994/കി.മീ.2(2,570/ച മൈ) |
സമയ മേഖല | PST (UTC+5) |
Postal Code | 44000 |
ഏരിയ കോഡ് | 051 |
വെബ്‌സൈറ്റ് | Islamabad's Official Website |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.