ഇരവിപേരൂർ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരിവപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ.[1]

ഇരവിപേരൂർ
ഇരവിപേരൂർ
Location of ഇരവിപേരൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം തിരുവല്ല
ജനസംഖ്യ 26,038 (2001)
സമയമേഖല IST (UTC+5:30)

പേരിനുപിന്നിൽ

ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.[2]

അവലംബം

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത്: 2008-12-10. |first1= missing |last1= in Authors list (help)
  2. ഇരവിപുരം ഓൺലൈൻ.കോം എന്ന വെബ്‌സൈറ്റിൽ നിന്നും, ശേഖരിച്ചത് സെപ്തംബർ 05, 2012
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.