ഇന്തോനേഷ്യ

ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) (/ˌɪndəˈnʒə/ (ശ്രവിക്കുക)) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, ന്യൂഗിനി, സുലാവെസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.

റിപബ്ലിക്ക്‌ ഓഫ്‌ ഇന്തോനേഷ്യ
Republik Indonesia
ആപ്തവാക്യം: "Bhinneka Tunggal Ika" (Old Javanese)
"Unity in Diversity"
National ideology: Pancasila[1][2]
ദേശീയഗാനം: Indonesia Raya
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Jakarta
6°10.5′S 106°49.7′E
ഔദ്യോഗികഭാഷകൾ ഭാഷാ ഇന്തോനേഷ്യ
Ethnic groups (2000)
  • 53.6% Javanese
  • 10.0% Sundanese
  • 3.3% Madurese
  • 2.7% Minang
  • 2.4% Betawi
  • 2.4% Bugis
  • 2.0% Bantenese
  • 1.7% Banjarese
  • 29.9% other / unspecified
ജനങ്ങളുടെ വിളിപ്പേര് Indonesian
സർക്കാർ Unitary presidential ജനാധിപത്യ റിപബ്ലിക്ക്‌
 -  പ്രസിഡന്റ്‌ Joko Widodo
 -  Vice President Jusuf Kalla
നിയമനിർമ്മാണസഭ People's Consultative Assembly
 -  Upper house Regional Representative Council
 -  Lower house People's Representative Council
Independence from the Netherlands 
 -  Declared 17 August 1945 
 -  Acknowledged 27 December 1949 
വിസ്തീർണ്ണം
 -  Land 1 ച.കി.മീ. (15th)
735 ച.മൈൽ 
 -  Water (%) 4.85
ജനസംഖ്യ
 -  2011 census 237,424,363[3] (4th)
 -  ജനസാന്ദ്രത 124.66/ച.കി.മീ. (84th)
322.87/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2013-ലെ കണക്ക്
 -  മൊത്തം $1.314 trillion[3] (15th)
 -  ആളോഹരി $5,302[3] (117th)
ജി.ഡി.പി. (നോമിനൽ) 2013-ലെ കണക്ക്
 -  മൊത്തം $946.391 billion[3] (16th)
 -  ആളോഹരി $3,816[3] (105th)
Gini (2010) 35.6 
എച്ച്.ഡി.ഐ. (2012) 0.629 (121st)
നാണയം Rupiah (Rp) (IDR)
സമയമേഖല various (UTC+7 to +9)
പാതകളിൽ വാഹനങ്ങളുടെ
വശം
ഇടത്
ഇന്റർനെറ്റ് ടി.എൽ.ഡി. .id
ടെലിഫോൺ കോഡ് +62

മലേഷ്യ ,പാപ്പുവാ ന്യു ഗിനിയ , ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇൻഡ്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു.

ചിത്രശാല

അവലംബം

  1. "Indonesia" (Country Studies ed.). US Library of Congress.
  2. Vickers (2005), p. 117
  3. "Indonesia". International Monetary Fund. ശേഖരിച്ചത്: 17 Jan 2013.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യലാവോസ്മലേഷ്യ • മ്യാൻ‌മാർ • ഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.