ആസ്റ്ററ്റീൻ
അണുസംഖ്യ 85 ആയതും, ഉയർന്ന തോതിൽ റേഡിയോ ആക്തീവതയുള്ളതുമായ മൂലകമാണ് ആസ്റ്ററ്റീൻ. At ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഹാലൊജനുകളിലെ ഏറ്റവും ഭാരമേറിയ മൂലകമാണിത്. മെൻഡലീഫ് ഏക അയഡിൻ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. അസ്ഥിരം എന്നർത്ഥമുള്ള ആസ്റ്ററ്റോസ് (αστατος, astatos) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആസ്റ്ററ്റീൻ എന്ന പേരിന്റെ ഉദ്ഭവം. 1940-ൽ ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡേൽ ആർ. കോഴ്സൺ, കെ.ആർ. മക്കെൻസി, എമിലിയോ സെഗ്രെ എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്നാണ് ഈ മൂലകം ആദ്യമായി നിർമിച്ചത്. ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ At210-ന്റെ അർദ്ധായുസ് 8.1 മണിക്കൂറുകളാണ്.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
| ||||||||||||||||||||||
വിവരണം | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | astatine, At, 85 | |||||||||||||||||||||
കുടുംബം | halogens | |||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 17, 6, p | |||||||||||||||||||||
രൂപം | black solid (presumed) | |||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (210) g·mol−1 | |||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d10 6s2 6p5 | |||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 18, 7 | |||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||
Phase | solid | |||||||||||||||||||||
ദ്രവണാങ്കം | 575 K (302 °C, 576 °F) | |||||||||||||||||||||
ക്വഥനാങ്കം | ? 610 K (? 337 °C, ? 639 °F) | |||||||||||||||||||||
ബാഷ്പീകരണ ലീനതാപം | ca. 40 kJ·mol−1 | |||||||||||||||||||||
| ||||||||||||||||||||||
Atomic properties | ||||||||||||||||||||||
ക്രിസ്റ്റൽ ഘടന | no data | |||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | ±1, 3, 5, 7 | |||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 2.2 (Pauling scale) | |||||||||||||||||||||
അയോണീകരണ ഊർജ്ജം | 1st: 890±40 kJ/mol | |||||||||||||||||||||
Miscellaneous | ||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||
താപ ചാലകത | (300 K) 1.7 W·m−1·K−1 | |||||||||||||||||||||
CAS registry number | 7440-68-8 | |||||||||||||||||||||
Selected isotopes | ||||||||||||||||||||||
| ||||||||||||||||||||||
അവലംബങ്ങൾ |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.