ആയിപ്പുഴ

കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ. പേരാവൂർ നിയമസഭാ മണ്ഡലത്തിലാണ്‌ ഈ പ്രദേശം ഉൾ‍പ്പെടുന്നത്. ഇരിക്കൂർ ആണ് അടുത്ത പട്ടണം.

Ayippuzha
Ayippuzha
Location of Ayippuzha
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kannur
സമയമേഖല IST (UTC+5:30)

അവലംബം


    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.