അഴിമുഖം

നദികളും കായലുകളും കടലുകളോടു സംഗമിക്കുന്ന ഭാഗമാണ് അഴിമുഖം.

കേരളത്തിലെ പ്രധാനപ്പെട്ട അഴിമുഖങ്ങൾ

  • കൂട്ടായി അഴിമുഖം
  • നീണ്ടകര അഴിമുഖം
  • തെക്ക്-കൊച്ചിൻ അഴിമുഖം
  • മുനമ്പം അഴിമുഖം
  • കടലുണ്ടി അഴിമുഖം
  • തോട്ടപ്പിള്ളി അഴിമുഖം
  • ചേറ്റുവ അഴിമുഖം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.