അലോഹം
മൂലകങ്ങളെ വർഗ്ഗീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പദമാണ് അലോഹം. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളേയും അവയുടെ രാസ-ഭൗതിക ഗുണങ്ങൾക്കനുസരിച്ച് ലോഹമെന്നോ അലോഹമെന്നോ തരംതിരിക്കാം. (ഇതിനു രണ്ടിനും ഇടയിലുള്ള പ്രത്യേകതകൾ കാണിക്കുന്ന ചില മൂലകങ്ങളെ അർദ്ധലോഹങ്ങൾ എന്ന് വിളിക്കുന്നു) അലോഹങ്ങളായി കണാക്കാക്കുന്ന മൂലകങ്ങൾ:
- ഹൈഡ്രജൻ
- ഗ്രൂപ്പ് 14: കാർബൺ (C)
- ഗ്രൂപ്പ് 15: നൈട്രജൻ (N), ഫോസ്ഫറസ് (P)
- ഗ്രൂപ്പ് 16: ഓക്സിജൻ (O), സൾഫർ (S), സെലീനിയം (Se)
- ഗ്രൂപ്പ് 17-ലെ എല്ലാ മൂലകങ്ങളും - ഹാലൊജനുകൾ
- ഗ്രൂപ്പ് 18-ലെ എല്ലാ മൂലകങ്ങളും - ഉൽകൃഷ്ടവാതകങ്ങൾ
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.