അരിയൂസ്

അരിയൂസ് .Arius (Ἄρειος, AD 250 or 256 – 336) അലക്സാണ്ട്രിയയിലെ ക്രിസ്ത്യൻ പുരോഹിതനായിരുന്നു അരിയൂസ്. ദൈവം ഏകനാണെന്നും ദൈവത്തിന് പിതാവോ പുത്രനോ ഇല്ലെന്നുമായിരുന്നു അരിയൂസിന്റെ പ്രധാന വാദം. അരിയൂസിന്റെ ഉപദേശങ്ങൾ ആരിയനിസം എന്നറിയപ്പെടുന്നു. ക്രി വ 325-ൽ കൂടിയ നിഖ്യാ കൗൺസിൽ അരിയൂസിന്റെ വാദങ്ങൾ തള്ളുകയും ദൈവത്തിന് പുത്രനുണ്ടെന്നും ആ പുത്രൻ യേശുവാണെന്നുമുള്ള വിശ്വാസപ്രമാണം അംഗീകരിക്കുകയും ചെയ്തു.[1]

അവലംബം

  1. Rowan Williams, Arius: Heresy and Tradition - Revised Edition, 1987, 2001 - Synopsis
Persondata
NAME Arius
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 256
PLACE OF BIRTH
DATE OF DEATH 336
PLACE OF DEATH
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.