അബുദാബി

ഇത് അബൂദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ്‌ അബൂദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബുദാബി (എമിറേറ്റ്) കാണുക.

അബുദാബി
أبو ظبي Abū ẓabī
City
City of Abu Dhabi
Abu Dhabi's skyline from Marina Mall

Flag
Emirateഅബുദാബി (എമിറേറ്റ്)
Government
  SheikhKhalifa bin Zayed Al Nahyan
Area
  Total67,340 കി.മീ.2(26,000  മൈ)
Population (2008)
  Total945268
  സാന്ദ്രത293.94/കി.മീ.2(761.3/ച മൈ)

ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ്‌ അബുദാബി (അറബിക്|أبو ظبي ).യു.എ.ഇയിൽ,ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്‌[1]

അവലംബം

  1. http://world-gazetteer.com/wg.php?x=&men=gcis&lng=en&des=wg&srt=npan&col=abcdefghinoq&msz=1500&geo=-12


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.