അന്നപൂർണ

ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് അന്നപൂർണ. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.

അന്നപൂർണ
Annapurna
Annapurna south face
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം8,091 m (26,545 ft)
Ranked 10th
മലനിരയിലെ ഔന്നത്യം2,984 m (9,790 ft)[1][2]
അടുത്ത കൊടുമുടി34 kilometres (21 mi)
Parent peakCho Oyu
ListingEight-thousander
Ultra
ഭൂപ്രകൃതി
അന്നപൂർണ
Annapurna
Central Nepal
NP
Parent rangeHimalayas
Climbing
ആദ്യ ആരോഹണം1950 by Maurice Herzog and Louis Lachenal
എളുപ്പ വഴിsnow/ice climb

1950-ൽ മോറിസ് ഹെർസോഗിന്റെ നേതൃത്വത്തിൽ ഒൻപതു പേരുള്ള ഒരു ഫ്രഞ്ച് പർവതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.

ഭൂമിശാസ്ത്രം

പ്രധാനമായും ആറ് ഉന്നതികളാണ് അന്നപൂർണ്ണക്കുള്ളത്. ഇത് 7,200 m (23,620 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.:

Annapurna I8,091 m(26,545 ft) Ranked 10th; Prominence=2,984 m28.595°N 83.819°E / 28.595; 83.819 (Annapurna I)
Annapurna II7,937 m(26,040 ft) Ranked 16th; Prominence=2,437 m28.539°N 84.137°E / 28.539; 84.137 (Annapurna II)
Annapurna III7,555 m(24,786 ft) Ranked 42nd; Prominence=703 m28.585°N 84.000°E / 28.585; 84.000 (Annapurna III)
Annapurna IV7,525 m(24,688 ft)28.539°N 84.087°E / 28.539; 84.087 (Annapurna IV)
Gangapurna7,455 m(24,457 ft) Ranked 59th; Prominence=563 m28.606°N 83.965°E / 28.606; 83.965 (Gangapurna)
Annapurna South7,219 m(23,684 ft) Ranked 101st; Prominence=775 m28.518°N 83.806°E / 28.518; 83.806 (Annapurna South)

അവലംബം

  1. "Annapurna". Peakbagger.com. ശേഖരിച്ചത്: 2009-01-12.
  2. "Nepal/Sikkim/Bhutan Ultra-Prominences". peaklist.org. ശേഖരിച്ചത്: 2009-01-12.

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നപൂർണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.