അടിക്കടൽ
കടൽ അടിവാരത്തിനു് തൊട്ടു മുകളിലുള്ള വ്യാപ്തി കൂടിയ ജൈവ മേഖലയാണു് അടിക്കടൽ[1]. കടൽ അടിവാരവും, കടൽ അടിത്തട്ടും കാര്യമായി ബാധിക്കുന്ന പ്രദേശമാണിതു്. വിചിത്രങ്ങളായ പലതരം മത്സ്യങ്ങൾ ഈ മേഖലയിൽ ജീവിക്കുന്നു.
| കടൽ ആവാസ കേന്ദ്രങ്ങൾ |
|---|
![]() നീലക്കുത്തും, നാടവാലുമുള്ള തിരണ്ടി അടിക്കടലിൽ വസിക്കുന്നു. |
|
അവലംബം
- Merrett, N.R. (1997). Deep-Sea Demersal Fish and Fisheries. Springer. p. 296. ISBN 0412394103.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
